കർക്കിടക വാവുബലിക്ക് വിപുലമായ ഒരുക്കങ്ങളുമായി കോട്ടയം ജില്ലയിലെ പ്രമുഖ ബലിതർപ്പണകേന്ദ്രമായ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം; ആഗസ്റ്റ് 12ന് രാവിലെ 5മണിക്ക് ബലിതർപ്പണ പൂജകൾ ആരംഭിക്കും