പ്രളയവും അപ്രതീക്ഷിത വെള്ളപ്പൊക്കവും; മാസങ്ങള്‍ നീണ്ട അദ്ധ്വാനം പ്രളയമെടുത്തു, കുടുംബശ്രീയുടെ ഓണവിപണി പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി