തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം...! എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ കോട്ടയത്ത് 50 ഒഴിവുകളിലേക്ക് നാളെ തൊഴിൽമേള സംഘടിപ്പിക്കുന്നു; പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം