ആനയും പുലിയും കരടിയുമടക്കം ഇറങ്ങുന്ന വനമേഖലയില്‍ വച്ച്‌ മൊബൈല്‍ സിഗ്നലുകള്‍ പോലും ലഭിക്കാതായതോടെ ബസുകളിലെ യാത്രക്കാർ പരിഭ്രാന്തിയിലായി: ഒടുവിൽ രക്ഷകനായത് ഒരു ബൈക്ക് യാത്രക്കാരൻ:പുനലൂർ അച്ചൻകോവില്‍ വനപാതയില്‍ കെഎസ്‌ആർടിസി യാത്രക്കാർ വഴിയില്‍ കുടുങ്ങിയത് മണിക്കൂറുകളോളം .