പുനലൂർ-തിരുവനന്തപുരം കെഎസ്ആർടിസി ബസിന്റെ ടയറിന് തീപിടിച്ചു; യാത്രക്കിടെയാണ് മുന്‍ വശത്തെ ടയർ തീപിടിച്ച് കത്തിയത്, ആർക്കും പരിക്കില്ല