13,600 രൂപ നൽകി ബസ് ബുക്ക് ചെയ്തു; ശബരിമല തീർഥാടന യാത്രയ്ക്കിടെ കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം; കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായിട്ടും ബസ് നിർത്തിയില്ലെന്ന് പരാതി; കോട്ടയം താഴത്തങ്ങാടിയില്‍ ബസ് തടഞ്ഞ് അയ്യപ്പഭക്തരുടെ പ്രതിഷേധം