ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം;കാർ ഡ്രൈവർക്ക് നിസ്സാര പരിക്ക്;സർവീസ് റോഡിൽനിന്ന് കാർ ദേശീയപാതയിലേക്ക് കയറുന്നതിനിടെ ബസ്സുമായി കൂട്ടിയിരിക്കുകയായിരുന്നു