കഴിയാവുന്നത്ര വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു; കഴിഞ്ഞ സർക്കാരുണ്ടാക്കിയ കടബാധ്യത യു.ഡി.എഫിന്റെ തലയിലായി; മുൻ മന്ത്രി കൃഷ്ണൻകുട്ടിയുടെ ലേഖനം പ്രതിസന്ധിയുടെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നു; സണ്ണി ജോസഫ്