കോട്ടയം ജില്ലയിലെ കാലവർഷക്കെടുതി, കെ.എസ്.ഇ.ബി. കൺട്രോൾ റൂം തുറന്നു; വൈദ്യുതി വിതരണത്തിൽ സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കാൻ കോട്ടയം, പാലാ സർക്കിളുകളിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം