കോട്ടയം: കോട്ടയം ജില്ലയിൽ നാളെ(23/09/26) മീനടം, പാമ്പാടി, വാകത്താനം, പാലാ, പള്ളിക്കത്തോട്, മണർകാട്, പുതുപ്പള്ളി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അമ്പലകവല ട്രാൻസ്ഫോർമറിൽ Tree cutting നടക്കുന്നതിനാൽ നാളെ (23/9/2026) രാവിലെ 9:30 മണിമുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറിയന്നൂർകുന്ന് , വത്തിക്കാൻ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ (23/9/26) രാവിലെ 9 മുതൽ വൈകുന്നേരം 5 30 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വത്തിക്കാൻ ട്രാൻസ്ഫോർമറിൽ നാളെ (23/9/2026) രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂണൂലിക്കൽ,സി എസ് ഐ ട്രാൻസ്ഫോമർ പരിധിയിൽ നാളെ (23.09.2026 )രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ ഇളംതോട്ടം, മരിയസദനം , കവീക്കുന്ന്, ചീരാംകുഴി, കൊച്ചിടപ്പാടി, IMA, പുതിയകാവ്, കുളംകണ്ടം, ചെട്ടിക്കടവ്, ചെത്തിമറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (23-09-26) ബുധനാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് : 23/09/2026 :- പൂർണിമ, തോക്കാട്, ക്ടാക്കുഴി, പുലിയാനിക്കര, വയലുങ്കൽപ്പടി, ഒറ്റക്കൽ വെറുങ്കൽ പാറ, മന്ദിരം ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബേസ് , തെങ്ങും തുരുത്തേൽ, ഡോൾ സിറ്റി തുരുത്തിപ്പടി No:2 ട്രാൻസ്ഫോമറുകളിൽ നാളെ (23.09.26) ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദിക്കാമല, കണ്ണംകുളങ്ങര, പ്ലാവിൻ ചുവട്, കാരോത്തുകടവ്, പാറക്കൽ കടവ്, MOC colony എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ (23.09.26) ഭാഗികമായി വൈദ്യുതി മുടങ്ങും.






