'വിശ്വാസ്യതയുടെ പാരമ്പര്യം', അച്ചായൻസ് ഇനി ദുബായിലും!; അച്ചായൻസ് ഗോൾഡിന്റെ 50-ാമത് ഷോറൂം ഉദ്ഘാടനം ദുബായിൽ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ നിർവഹിച്ചു