കോട്ടയം: ജില്ലയിൽ നാളെ (06/09/26) പാമ്പാടി,അതിരമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വില്ലേജ്, പോലീസ് സ്റ്റേഷൻ, സെലക്ഷൻ സിംഹാസന പള്ളി, മാർക്കറ്റ്, റിലയൻസ്, കാളച്ചന്ത, വലിയപള്ളി, ബി എസ് എൻ എൽ, ഡ്രീം ലാൻഡ്, ടി എം ടി ,വിമലാംബിക, കുറിയന്നൂർകുന്ന്, ഇലക്കൊടിഞ്ഞി, പൊത്തൻപുറം എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുനേരം 4:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജസ്സ്, കുറ്റിയ കവല, പൂഴിക്കാനാട എന്നീ ട്രാൻസ്ഫോർമറകളിൽ (എച്ച്.ടി ലൈൻ)രാവിലെ 9:30 am മുതൽ വൈകിട്ട് 3:00pm വരെ വൈദ്യുതി മുടക്കുന്നതാണ്.






