കോട്ടയം: തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം സെപ്തംബർ 8 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് തന്ത്രി പെരിഞ്ഞേരി മന വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കളഭാഭിഷേകത്തോടെ നടക്കും.
ചടങ്ങുകൾക്ക് മേൽശാന്തി പാമ്പാടി സുനിൽശാന്തി സഹകാർമ്മികത്വം വഹിക്കും.
ഉപദേശക സമതി പ്രസിഡൻ്റ് ശങ്കരനാരായണപണിക്കർ സെക്രട്ടറി മോഹനൻ സബ് ഗ്രൂപ്പ് ഓഫീസർ അനീഷ് സോമൻ തുടങ്ങിയവർ നേത്വത്വം വഹിക്കും.






