കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (31/08/2026) തീക്കോയി, വാകത്താനം, പാമ്പാടി, പള്ളിക്കത്തോട്, രാമപുരം, മണർകാട്, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും, വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
തീക്കോയി സെക്ഷൻ പരിധിയിൽ, HT ടച്ചിംഗ് വെട്ടുന്ന വർക്ക് നടക്കുന്നതിനാൽ അലിഞ്ഞി , മേസ്തിരിപ്പെടി, TRF, ചാമപ്പാറ,വെള്ളാനി, അടുക്കം, മേലെടുക്കം, മേലെമേലെടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൾ നാളെ രാവിലെ 08:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്ന പന്ത്രണ്ടാം കുഴി, കാടമുറി ,പാണുകുന്ന്, പന്നിക്കോട്ട്പാലം, ചക്കൻചിറ ,മാമ്പുഴ ക്കുന്ന് ,കൈതളാവ്, ഓട്ടപ്പുന്നക്കൽ,
ഇരവ്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗ്രാമറ്റം, പത്താഴക്കുഴി, നെടുങ്കുഴി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരുവിക്കുഴി, കാക്കത്തോട്, കല്ലാടംപൊയ്ക, ആനിക്കാട്, സത്യനാഥ ടെംപിൾ, കിടക്കുഴി, കാഞ്ഞിരമാറ്റം ടൌൺ, കാഞ്ഞിരമാറ്റം ടവർ ഇടിയാകുന്നു, തോക്കാട്, മുഴുപ്ലാവ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 08:30 മുതൽ 05:00 നെല്ലിയാനി, നടയത്ത് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി , മൗണ്ട് മേരി, പണിക്ക മറ്റം, കിഴക്കേടത്ത് പടി, പാരഗൺ പടി, ഇടപ്പള്ളി , പാടത്ത് ക്രഷർ ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴലുള്ള പങ്കിപ്പുറം NIo 1 പങ്കിപ്പുറം No2, ഏലംകുന്ന്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും






