കോട്ടയം ജില്ലയിൽ നാളെ (28.08.26) മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ താഴത്തിക്കര നമ്പർ:1,നമ്പർ:2 ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും