കെ എസ് ഇ ബിയിൽ ചെയ്ത പണിയുടെ പണം നൽകാതെ കരാർ തൊഴിലാളികളെ വലയ്ക്കുന്നു: 5 മാസമായി പണം കിട്ടാതെ പലരും കരാർ ഒഴിഞ്ഞ് സ്ഥലംവിട്ടു: ഉപഭോക്താക്കൾക്ക് പല സേവനങ്ങളും വൈകാൻ സാധ്യത