കോട്ടയം: ജില്ലയിൽ നാളെ (8/10/2026)വാഴൂർ,രാമപുരം,ചങ്ങനാശ്ശേരി,കുറിച്ചി,വാകത്താനം,മണർകാട്,പാലാ, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
വാഴൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ ലൈനിൽ ടച്ചിങ് വെട്ടുന്നതിനാൽ കരിപ്പകല്ല്, കൗനിലം, പാറാംതോട്, എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9:00 AM മുതൽ 5:00 PM വരെ.മുണ്ടക്കപ്പുലം,നീറാന്താനം,ഇടക്കോലി സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൊരുക്കുംപാറ, കോളാകുളം എന്നീ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി, കൃപ, LPS, പാം സ്പ്രിങ് വില്ല , എം.എൽ.എ.പടി , കളത്തിപ്പടി, മധുരം ചേരിക്കടവ്, കാരാണി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ ജനത റോഡ്, മ്ലാവിട, ജനത നഗർ, കോട്ടപ്പാലം, പുത്തൻപള്ളികുന്ന്, ഗോൾഡൻ ഹൈപ്പർ മാർക്കറ്റ്, ആശനിലയം, സാൻജോ ഹോസ്റ്റൽ, ഗവ.ഹോസ്പിറ്റൽ, പാലാ ടിംമ്പേഴ്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അഴകാത്തുപടി, തൃക്കോയിക്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് :പള്ളിക്കത്തോട് town, കൂട്ടമാവ്, അമ്പലത്തു കുന്ന്, പൂർണിമ, കല്ലാ ടുംപോയ്ക ഭാഗങ്ങളിൽ പകൽ 9.00 മുതൽ 6.30 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ രാവിലെ 8.30 മുതൽ 5pm വരെ പള്ളത്ര മുക്ക്, F A CT, മന്ദിരം, സെൽവം, പുത്തൻ പാലം, concord ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ ആനിപ്പടി, എട്ട് പങ്ക്, ചിറപ്പാറ, വെയിൽ കാണാപ്പാറ എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,കടന്തോട്,റെയിൽവേ സ്റ്റേഷൻ, ST. JOSEPH PRESS ht, ഓർത്തഡോക്സ് ചർച്ച്,അപ്സര, സുവി HT, അരിക്കത്തിൽ,മാരേട്ട് ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12.30 വരെയും ,
റെയിൽവേ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽവൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരം മുറിക്കുന്നതിനായി 11 KV line off ചെയ്യുന്നതിനാൽ കുന്നോന്നി, ആലുംതറ, തകിടി, അയ്യപ്പ ടെമ്പിൾ, കമ്പനിപടി, കടലാടിമറ്റം എന്നീ Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 10:00 മണി മുതൽ 12:00 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ, ചൂരക്കുറ്റി, നാഗപുരം എന്നീ ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പൻകുഴി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സ്ട്രീറ്റ് ലൈറ്റ് വലിക്കുന്ന വർക്ക് നടക്കുന്നതിനാൽ ഉസ്മാൻ കവല , വായനശാല ,മാടപ്പള്ളിക്കാട് ,പുതുക്കാട് 50 , ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00
മണി മുതൽ 05:30 മണി വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (08.10.2026) ഫോൾട്ടി ആയ ട്രാൻസ്ഫോർമർ മാറ്റി വെക്കുന്നതിന് മാന്നാർ ട്രാൻസ്ഫോർമർ പരിധിയിലെ മാർക്കറ്റ് റോഡ്, പരിസരപ്രദേശങ്ങളിലും HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ ആനിപ്പടി, എട്ട് പങ്ക്, ചിറപ്പാറ, വെയിൽ കാണാപ്പാറ എന്നീ പ്രദേശങ്ങളിലും 9.30am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.






