കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് (07/10/2026) പള്ളം, അയർക്കുന്നം, കുറിച്ചി, പാലാ, നാട്ടകം, വാകത്താനം, പുതുപ്പള്ളി, മണർകാട്, പാമ്പാടി, തെങ്ങണ, പള്ളിക്കത്തോട്, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ചുള്ള വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, പൂവൻ ന്തുരുത്ത് ( പള്ളം ) 220 KV സബ്സ്റ്റേഷനിൽ നിന്നുമുള്ള വൈദ്യുതി വിതരണം കോട്ടയം ജില്ലയിൽ 07-10-26 മുതൽ 22-10-26 വരെ വിവിധ സമയങ്ങളിൽ ഭാഗികമായി മുടങ്ങും എന്ന് സബ്സ്റ്റേഷനിൽ നിന്നും അറിയിക്കുന്നു....
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ നെടുംകരി, മണൽ ,തുരുത്തിപള്ളി ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ ഇന്ന്ബുധനാഴ്ച്ച രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ സെമിനാരി, വില്ലേജ്, ഫ്രഞ്ച്മുക്ക്, dustan wood, ചെമ്പുച്ചിറ പൊക്കം, ശവക്കോട്ട, കണ്ണന്ത്ര പടി, കല്യാണി മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ RV ജംഗ്ഷൻ, ആനക്കുളങ്ങര, മരിയൻ ആശ്രമം, ശ്രീകുറുംബക്കാവ്, തമസ, ആറാട്ടു വഴി, സെൻ്റ് തോമസ് കോളജ്, SH ഹോസ്റ്റൽ, അൽഫോൺസ കോളേജ്, അരുണപുരം, കടപ്പാട്ടൂർ, കൊട്ടാരമറ്റം, മരിയൻ ഹോസ്പിറ്റൽ, ഊരാശാല, കയ്യാലയ്ക്കകം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (07-10-2026) ബുധനാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജോയ് കമ്പനി ,പുന്നക്കൽ ചുങ്കം,ഗസ്റ്റ് ഹൗസ് ,KUനഗർ,മുപ്പായിക്കാട്,കുറ്റികാട്ട് ,പൂംകുടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാതിയപ്പള്ളി ഈസ്റ്റ്, പാതിയപ്പള്ളി വെസ്റ്റ്, ക്നാനായ ചർച്ച് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ ട്രാൻസ്ഫർമറിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വടവാതൂർ, ശാലോം, മിൽമാ ഐരാറ്റുനട, മാധവൻപടി, ആസ്റ്റർ ഡെയിൽ ട്രാൻസ്ഫോമറുകളിൽ ഇന്ന് (07.10.26) ഭാഗികമായി വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ മൂന്നാനി ട്രാൻസ്ഫോർമർ പരിധിയിൽ (07-10-26) ബുധനാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടവുംഭാഗം ഭാഗങ്ങളിൽ ഇന്ന് 07/10/2026 രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കെ എസ് ഇ ബി തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കരിക്കണ്ടം, തൃക്കോയിക്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 07-10-2026 ബുധനാഴ്ച രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് :- 07/10/2026. ബുധൻ.
പള്ളിക്കത്തോട് മാർക്കറ്റ്, കാക്കത്തോട് കല്ലാ
ടുംപൊയ്ക അരുവിക്കുഴി ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഇന്ന് രാവിലെ 9:00 AM മുതൽ 5:00 PM വരെ
* *ഇടക്കോലി സ്കൂൾ*
* *രാമപുരം ബസ് സ്റ്റാൻഡ്*
*എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (07.10.2026) HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ കൊണ്ടൂർ വിക്ടറി, നടക്കൽ മിനി 3, കാട്ടാമല, മുണ്ടക്കപറമ്പ്, വെട്ടിക്കൽ മിൽ, കുഴിവേലി എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.






