പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ഇപ്പോഴും നിറത്തിൻ്റേയും മറ്റും പേരിൽ വിദ്യാഭ്യാസ രംഗത്ത് പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ടെന്ന് കെപിഎം എസ് ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ ആരോപിച്ചു.