ഓണ്‍ലൈനായി കെഎസ്‌ആര്‍ടിസി ടിക്കറ്റ് ബുക്ക് ചെയ്തെത്തി, അങ്ങനെ ഒരു ബസ് ഇല്ലെന്ന് മറുപടി നൽകി അധികൃതർ; സംഭവം കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിൽ