ശബരിമല സീസൺ ആരംഭിക്കാൻ ഇനി ഒരാഴ്ച മാത്രം...! എരുമേലിയും കാനനപാതയും താണ്ടി ശബരിമലയ്ക്ക് പോകുന്നവർ കെ.കെ. റോഡിലെ ഗതാഗത കുരുക്കിൽ കുടുങ്ങാൻ സാധ്യത; ടോറസ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യം