കോട്ടയം ജില്ലയിലെ പോലീസ് സ്റ്റേഷൻ വളപ്പുകളിൽ സ്‌പേസ്' പദ്ധതിയ്ക്ക് തുടക്കം; വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന പഴകിയ വാഹനങ്ങളും ഇ-മാലിന്യങ്ങളും നീക്കാൻ നടപടികൾ ആരംഭിച്ചു