കോട്ടയം കടുത്തുരുത്തിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; സ്ഥലം വില്‍പനയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകൻ ചവിട്ടിക്കൊന്നതെന്ന് പോലീസ്