കോട്ടയം: മാൻവെട്ടം നവഭവനിൽ പരേതനായ രാജുവിൻ്റെ മകൻ നവീൻ രാജ് (47) കുഴഞ്ഞ് വീണു മരിച്ചു.
മികച്ച സംഗീതപ്രതിഭയും സഫാരി ചാനൽ ജീവനക്കാരനുമാണ്.
അമ്മ:പൊന്നമ്മ. ഭാര്യ ദിവ്യ (അനിൽ നിവാസ്) ,ആപ്പാഞ്ചിറ.മകൻ നവനീത് നവീൻ.
സംസ്കാരം: ഇന്ന് (29/09/26)iവൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.






