സമൂഹമാധ്യമങ്ങളിലൂടെ പ്രസവത്തിന് ധനസഹായം തേടിയ യുവതിയോട് സഹായത്തിന് പകരം ആവശ്യപ്പെട്ടത് കുഞ്ഞിനെ; കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി ഗർഭിണിയുടെ പരാതി; രണ്ടുപേർ പിടിയിൽ