പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ.ആയുർവേദ ഡിസ്‌പെൻസറി കുറ്റിക്കലിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ ക്യാമ്പ് നടത്തി;പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് ഉദ്ഘാടനം ചെയ്തു