സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രതിയെ ആറുമാസത്തേക്ക് കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി; ചങ്ങനാശ്ശേരി സ്വദേശി സാവിയോ സെബാസ്റ്റ്യനെതിരെയാണ് നടപടി