കോട്ടയം: ജില്ലയിൽ നാളെ (22/10/2026) പള്ളിക്കത്തോട്, പൂഞ്ഞാർ, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമ്പലത്തുകുന്നു, പള്ളിക്കത്തോട് മാർക്കറ്റ് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching ക്ലിയറൻസ് Work നടക്കുന്നതിനാൽ കുഴിമ്പള്ളി, മലയിഞ്ചിപ്പാറ, പാതമ്പുഴ, മന്നം, രാജീവ് ഗാന്ധി കോളനി, മുരിങ്ങപ്പുറം, കൂട്ടക്കല്ല് എന്നീ Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08:00 മണി മുതൽ വൈകിട്ട് 04:00 മണി വരെ വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ മാമ്പഴകുന്ന്, വന്നല എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മുതൽ വെകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ
രാവിലെ 8:30 AM മുതൽ 5:00 PM വരെ
ആറാട്ടുപ്പുഴ,
മുല്ലമറ്റം,
നെല്ലിയാനിക്കുന്ന്,
ചെറുകുറിഞ്ഞി,
ചെറുകുറിഞ്ഞി ടവർ
ക്വാളിറ്റി കറി പൗഡർ
എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ ശ്രീകുറുംബക്കാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തുരുത്തിപ്പടി No: 2 ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരയും ജെയ്കോ , വടവാതൂർ, ശാലോം, കമ്പോസ്റ്റ് , മൈക്രോ, മാധവൻ പടി, മിൽമ ,ഗുഡ് എർത്ത്, ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ രാവിലെ 9am മുതൽ 5pm വരെ ശാസ്താങ്കൽ ട്രാൻസ്ഫോർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പുന്നാഞ്ചിറ, പയ്യമ്പള്ളി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●മതുമൂല
●ബി എസ് എൻ എൽ പാലാത്ര
● ആത്തക്കുന്നു
●വാര്യത്തുകുളം
●വാരിയർ സമാജം
●മലേപ്പറമ്പ്
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മണി മുതൽ 5.00 മണി വരെ വൈദുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി CSI ചർച്ച് ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെഴുവേലികുന്ന്, കാഞ്ഞിരത്ത്മൂട് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.






