ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിലും പിണറായിക്കും ഗോവിന്ദനുമെതിരെ വിമർശനം: 35 വയസായ മേഖലാ ഭാരവാഹികളെ മാറ്റാന്‍ തിടുക്കം കാണിക്കുന്ന നേതൃത്വം 46 വയസായിട്ടും എ.എ. റഹീമിനെ ഡിവൈഎഫ്‌ഐയില്‍ത്തന്നെ തുടരാന്‍ അനുവദിക്കുന്നതെന്തേ എന്ന ചോദ്യവും ഉയർന്നു.