കോട്ടയം നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം നാഗമ്പടത്ത്..! നെഹ്റു പാർക്കിന് എതിർവശത്ത് പുത്തൻ കെട്ടിടമൊരുങ്ങും; നഗരസഭ തയാറാക്കിയ മാസ്റ്റർപ്ലാൻ നിർദേശങ്ങൾക്ക് കൗൺസിൽ അംഗീകാരം; ആദ്യഘട്ടത്തിൽ നിർമിക്കുന്നത് മൂന്ന് നില കെട്ടിടം