യൂസ്‌ഡ്‌ കാർ വാങ്ങിയ ശേഷം പേര് മാറ്റാതെ തട്ടിപ്പ്; ടാക്സ് കുടിശിഖ അടക്കം അടയ്‌ക്കേണ്ടി വന്നെന്ന് പരാതിക്കാരി, വാഹനം പൊളിച്ചുവിറ്റെന്നും പരാതിയിൽ ആരോപണം, സംഭവം കാഞ്ഞിരപ്പള്ളിയിൽ