ശക്തമായ മഴയിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായവും ദുരിതാശ്വാസവും ലഭ്യമാക്കണമെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ജോസ് കെ. മാണി