കോട്ടയം കുമ്മനത്തും കൂരോപ്പടയിലും ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ടുപേരെ എക്‌സൈസ് പിടികൂടി; ഇവരിൽനിന്ന് 16.5 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു