കാത്തിരിപ്പിനൊടുവിൽ വരുന്നു കക്കാട്ടുകടവിൽ വലിയ പാലം;പാലം യാഥാർഥ്യമാവുന്നതോടെ കക്കാട്ടുകടവ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് പരിഹാരമാവും