ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് പൊതുജനാഭിപ്രായവും നിർദേശങ്ങളും സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രി കെ. മുരളീധരന് നടത്തുന്ന ജനസമ്പർക്ക പരിപാടി -കായകല്പ്പം നാളെ കോട്ടയത്ത്; തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലാതല ഉദ്ഘാടനം ചെയ്യും