നാടിനാകെ വേദനയായി; ളാക്കാട്ടൂരിൽ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ നാലുപേരുടെയും സംസ്‌കാരം ഇന്ന് നടക്കും;സംസ്‌കാരം വൈകിട്ട് മൂന്നിന് ചേപ്പുംപാറ മർത്തമറിയം ദേവാലയത്തിൽ