ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കൾക്കും രാഹുൽഗാന്ധിക്കുമെതിരെ നരേന്ദ്രമോദി ഭരണകൂടം നടത്തിയ നിഷ്ഠൂരമായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ പ്രതിഷേധ പ്രകടനം നടത്തി;സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ് സലിം ഉദ്ഘാടനം ചെയ്തു