കോട്ടയം ജില്ലയിൽ 31 പോലീസ് സ്റ്റേഷനുകളിൽ ഇനി എസ്.ഐ മാർ ഭരിക്കും; എസ് ഐ മാരുടെ പരിശീലനം നാളെ തുടങ്ങും; സിഐമാർ പഴയ കസേരയിലേക്ക് തിരികെയെത്തും