മര്യാത്തുരുത്ത് : മധ്യനിവാസിൽ (വാലയിൽ) പരേതനായ വിജയൻ നായരുടെ ഭാര്യ സുഭദ്ര കുട്ടിയമ്മ(86) നിര്യാതയായി.മക്കൾ : മൻമഥൻ (റിട്ട. ബി.എസ് എൻ എൽ),മധു. എം. വി ( ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ) അമ്പിളി.
മരുമക്കൾ : മിനി (റിട്ട ബി എസ് എൻ എൽ)ലേഖ(റിട്ട , ടീച്ചർ)ഹരിദാസ് (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്)
സംസ്കാരം നാളെ (22/07/26) ബുധനാഴ്ച 11 മണിക്ക് വിട്ടു വളപ്പിൽ






