ശബരിമല തീർത്ഥാടനം;കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ഖാദി ഉത്പന്നങ്ങളുടെ റിബേറ്റ് വില്പന ആരംഭിച്ചു;21 വരെ ഖാദി ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും