ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ നി​ര്‍​മാ​ണജോ​ലി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു;ഓ​ണ​ക്കാ​ല​ത്ത് ന​ഗ​ര​ത്തി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ത്തി​ര​ക്ക് ഒഴിവാക്കാനായി ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് താ​ല്കാലിക​മാ​യി തുറന്നു കൊടുക്കും