ഭരണഭാഷാ വാരാഘോഷത്തിന്‍റെയും മലയാള ദിനാഘോഷത്തിന്‍റെയും കോട്ടയം ജില്ലാതല ഉദ്ഘാടനം നവംബര്‍ രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് നിര്‍വഹിക്കും; കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അധ്യക്ഷത വഹിക്കും