ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം-കടുത്തുരുത്തി റോഡിൽ ഓട നിർമ്മാണം നടക്കുന്നതിനാൽ സെപ്റ്റംബർ 19 മുതൽ ഗതാഗതം നിരോധിച്ചു