പ്ലാ​​സ്റ്റി​​ക്ക് കു​​പ്പി​​ക​​ൾ ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്ത് അലക്ഷ്യമായി വലിച്ചെറിയുന്നു; കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കു​​ടും​​ബ​​ശ്രീ ക​​ഫേ​ക​​ളി​​ൽ ശീതളപാനീയ വിൽപ്പനയ്ക്ക് നിരോധനം