29-ാമത് ദർശന സാംസ്‌കാരിക കേന്ദ്രവും ന്യൂഡൽഹി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും സംയുക്തമായി അഖിലകേരള ശങ്കേഴ്സ് ചിത്രരചന, കാർട്ടൂൺ മത്സരം സംഘടിപ്പിച്ചു;കലാരത്ന ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു