ബിഥോവൻസ് അക്കാദമി ഓഫ് മ്യൂസികിന്റെ (ബാമ) നേതൃത്വത്തിൽ അന്തരിച്ച കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയയെ അനുസ്മരിച്ചു;അനുസ്‌മരണ സമ്മേളനം മുൻ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു