കടുത്തുരുത്തി ടൗൺ ബൈപ്പാസ് മുഖ്യമന്ത്രി വിഡി സതീശൻ നാടിന് സമർപ്പിച്ചു;റബറിന്റെ താങ്ങുവില 300 രൂപയാക്കുമെന്നും കേരളത്തിൻ്റെ മണ്ണിൽ കർഷകന്റെ കണ്ണീര് വീഴരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി