സമഗ്ര ശിക്ഷാ കേരളം കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസിലും ബി.ആർ.സി.കളിലും വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു;അപേക്ഷകൾ സെപ്റ്റംബർ 15 വൈകിട്ട് അഞ്ചുമണിക്കു മുമ്പായി കോട്ടയം വയസ്‌ക്കരക്കുന്നിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ ലഭിക്കണം