മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിൽ മൂവരും സന്തോഷത്തോടെ പങ്കെടുത്തു;ഉറ്റ സുഹൃത്തുക്കൾ;കളിച്ചുചിരിച്ച് ഒന്നിച്ച് ആഘോഷിച്ചവരാണ്. പെട്ടെന്ന് എന്തുപറ്റി എന്നറിയില്ല;നടുക്കം മാറാതെ ബന്ധുക്കളും സുഹൃത്തുക്കളും