കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന ചങ്ങനാശ്ശേരി ഫാത്തിമ പുരം ഉസ്മാനിയ മനസിലിൽ മുഹമ്മദ് യാസീൻ (16) (23/08/2026) ഞായർ രാത്രി 08 മണി മുതൽ ചങ്ങാനാശ്ശേരിയിൽ നിന്നും കാണാതായി;
കാണാതാകുമ്പോൾ ധരിച്ചിരുന്നത് നീല നിറത്തിലുള്ള ചെക്ക് ഷർട്ട്, കറുപ്പ് നിറത്തിലുള്ള ട്രാക്ക് സ്യൂട്ട്, ചാണകപ്പച്ച നിറത്തിലുള്ള ചെരിപ്പുമാണ്.ഏകദേശം 5 അടി 5 ഇഞ്ച് ഉയരവും ചുരുണ്ട മുടിയുമാണ്.വലത് ഷോൾഡറിൽ കറുത്ത തടിപ്പുള്ള മറുകും വലത് കൈ മസിലിൽ കറുത്ത മറുകുമുണ്ട്.
മുഹമ്മദ് യാസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ ഫോൺ: 0481 2420100,






